കരിഞ്ജീരക എണ്ണ – 100ml
ആന്റിഓക്സിഡന്റുകൾ (antioxidant) അടങ്ങിയ നിഗെല്ല സാറ്റിവയുടെ (Nigella sativa) വിത്തുകളിൽ നിന്നാണ് കരിഞ്ജീരക എണ്ണ വേർതിരിച്ചെടുക്കുന്നത്. ആസ്ത്മ, അലർജി ലക്ഷണങ്ങൾ, വീക്കം, മറ്റ് ചര്‍മ രോഗങ്ങൾ എന്നിവ സുഖപ്പെടുത്താൻ ഇത് സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നു. കൂടാതെ മസ്തിഷ്ക ആരോഗ്യം സംരക്ഷിക്കുകയും, കാൻസറിനെതിരെ പോരാടുകയും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചുമ, തലവേദന, പനി, തലകറക്കം, എന്നിവയിൽ നിന്നും ശമനം നൽകുകയും ചെയ്യും.