Be the first to review “മുരിങ്ങ ഇലപൊടി – 50g” മറുപടി റദ്ദാക്കുക
-10%
Previous product
Back to products
ഹോൾ ഡ്രൈ സ്റ്റീവിയ ലീഫ് - 50g ₹149.00 ₹140.00
Next product
Arrowroot Powder Indigenous (koova) 150g ₹269.00 ₹215.00
മുരിങ്ങ ഇലപൊടി – 50g
₹145.00 ₹130.00
പോഷക സമ്പുഷ്ടമായ ഒരു ഉത്തമ ചെടിയാണ് മുരിങ്ങ. മുരിങ്ങ ഇലപൊടിയിൽ ഫൈബർ ധാരാളം അടങ്ങിരിയിരിക്കുന്നു. മുരിങ്ങ ഇലപൊടി ദഹന പ്രവർത്തനങ്ങൾ സുഗമമാക്കുന്നു, കൂടാതെ , തലവേദന കുറയ്ക്കാനും, രോഗപ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കുന്നതിനും, ശരീരഭാരം കുറയ്ക്കുന്നതിനും മുരിങ്ങ ഇലപ്പൊടി നിങ്ങളെ സഹായിക്കുന്നു. ഇവയിൽ ലഭ്യമായിട്ടുള്ള ആൻറി-ഇൻഫ്ലമേറ്ററി (anti-inflammatory) ഘടകങ്ങൾ ആമാശയത്തിലെ അൾസർ, അണുബാധ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഒരു മനുഷ്യന് ആവശ്യമായ മുന്നൂറിലധികം പോഷകങ്ങൾ സംസ്കരിച്ച മുരിങ്ങയിൽ ലഭ്യമാണ്. ഇവയുടെ ഇലകളിൽ ഓറഞ്ചിനേക്കാൾ 7 മടങ്ങ് വിറ്റാമിൻ ‘സി’ യും, വാഴപ്പഴത്തേക്കാൾ 15 മടങ്ങ് പൊട്ടാസ്യവും ഉണ്ട്. ഇതിൽ കാൽസ്യം, പ്രോട്ടീൻ, ഇരുമ്പ്, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, അവ നിങ്ങളുടെ ശരീരത്തെ സുഖപ്പെടുത്താനും, പേശികൾക് ബലം നല്കുകകയും ചെയ്യുന്നു.
Category: Moringa Products
Reviews
There are no reviews yet.