Showing all 2 results

blank
Close

ചിയ സീഡ് – 100g

170.00
ഒമേഗ 3 ഫാറ്റി ആസിഡുകൾ, കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ, ആന്റിഓക്സിഡുകൾ, കാൽസ്യം എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളുടെയും പ്രോട്ടീനുകളുടെയും ഉറവിടമാണ് ചിയ സീഡ്. ഊർജം വർധിപ്പിക്കുന്നതിനും ചിയ സീഡ് ഉത്തമമാണ്
blank
Close

കുന്നൻ കായ പൊടി – 250g

185.00
തലച്ചോറിൻറെ വികസനം, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം ത്വരിതപ്പെടുത്താനും സഹായിക്കുന്ന മികച്ച പോഷക ഘടകങ്ങൾ അടങ്ങിയ ഭക്ഷണ വിഭവമാണ് കുന്നൻ കായ പൊടി. മൂന്ന് മാസം പ്രായത്തിന്ന് മുകളിലുള്ള കുട്ടികൾക്ക് കൊടുക്കാവുന്ന വിഭവമാണ്.